Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 779 times.
Swargaadhi swargangal aviduthethe

1 Swargaadhi swargangal aviduthethe
Boothalavum athin poornathayum (2)
Balavaanaam daivame, angepole
Mattaarumillaye aaraadhippaan

Aaraadhanakku yogyan nee
Sthuthikalinmel vasipponum nee
Ange ennennum aaraadhicheedum
Thirunaamam paadi pukazhthum... (2)

2 Vaathilukale ningal thala uyarthin
Mahathvathin raajan ezhunallunnu.. (2)
Veeranaam daivame, balavaanaam karthane
Angeppol aaraadhyan aarumille

3 Yaahin parvathe aar kayarum
Than thiru sannidhe aar vasikkum.. (2)
Neethiyin parvatham, yah enna daivam
Vishudhiyin gopuram avanennume

സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത്

1 സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത്
ഭൂതലവും അതിൻ പൂർണ്ണതയും (2)
ബലവാനാം ദൈവമെ, അങ്ങെപ്പോലെ
മറ്റാരുമില്ലയെ ആരാധിപ്പാൻ

ആരാധനക്കു യോഗ്യൻ നീ
സ്തുതികളിന്മേൽ വസിപ്പോനും നീ
അങ്ങേ എന്നെന്നും ആരാധിച്ചീടും
തിരുനാമം പാടി പുകഴ്ത്തും...(2)

2 വാതിലുകളെ നിങ്ങൾ തല ഉയർത്തിൻ
മഹത്വത്തിൻ രാജൻ എഴുന്നള്ളുന്നു.. (2)
വീരനാം ദൈവമേ, ബലവാനാം കർത്തനെ
അങ്ങെപ്പോൽ ആരാധ്യൻ ആരുമില്ലേ

3 യാഹിൻ പർവ്വതേ ആർ കയറും
തൻ തിരു സന്നിധേ ആർ വസിക്കും.. (2)
നീതിയിൻ പർവ്വതം, യാഹ് എന്ന ദൈവം
വിശുദ്ധിയിൻ ഗോപുരം അവനെന്നുമേ

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Swargaadhi swargangal aviduthethe