നിന്നെ വിട്ടകന്നുപോയി ഞാൻ
കൂടുതേടി അലഞ്ഞു
യാത്രയിൽ ഞാൻ തളർന്നു
എന്നെതന്നെ മറന്നു
കരുണയിനുറവിടമായി എന്നിൽ നീ നിറഞ്ഞു
വഴികൾ അതിലെല്ലാം നീ വഴികാട്ടിയായി
പാപ്പാ പാപ്പാ മകനാ നിൻ മകനാ
നിന്നെവിട്ടെങ്ങുപോകും ചേക്കേറാൻ കൂടുനീയെ
അറിവില്ലാ നാൾകളിലും അപ്പോഴും നിൻ മകൻ ഞാൻ
നിൻ കൺകൾ എന്നിൽ നിന്നകന്നതില്ല
നിൻ നിഴലിന് കീഴിൽ മറച്ചെന്നെനീ
പാപ്പാ പാപ്പാ മകനാ നിൻ മകനാ
കൺമണിപോൽ കാക്കുന്നു എന്നെ
നിൻ വാൽസല്യം എന്നിൽ പകർന്നു
അനാഥൻ ഞാനല്ല വിദൂരം നീയല്ല
അപമാനകളെ നീ മാന്യതയാക്കി
അനാഥൻ ഞാനല്ല...
വാരിപ്പുണർനെന്നെ മുത്തങ്ങളേകി
രട്ടുകളഴിച്ചെന്മേൽ പുതുവസ്ത്രമേകി
പാപ്പാ പാപ്പാ മകനാ നിൻ മകനാ