Malayalam Christian Lyrics

User Rating

4.83333333333333 average based on 6 reviews.


5 star 5 votes
4 star 1 votes

Rate this song

Add to favourites
This song has been viewed 15382 times.
Yeshuvin naamam en-Yeshuvin naaman

Yeshuvin naamam en-Yeshuvin naaman
En jeevithathileka aasrayame
Njanennum sthuthikkum njaanennum vaazhthum
En Yeshuvin naamam enikkethra aanandam

1 Paapiyaayirunnenne rakshippaani
Yeshu krooshileri thante Jeevanarppichu
Yeshu ethra nallavan yeshu ethra vallabhan
Pathinaayirathilathi sreshtanavan

2 Nallidayanaaya yeshu naadhan enne
Nirantharamai vazhi nadathidunnu
Avanenne saasikkum avenenne shishikkum-than
Kodikeezhil-ennaynithyam nadthidunnu

3 Samaadhaanamillaathe njaan alanju
Yeshu samaadhanamaayente arikil vannu
Avanenne anachu avanenne thaangi
Than bhujabalathaal enne nadathumavan

യേശുവിൻ നാമം എൻ-യേശുവിൻ നാമം

യേശുവിൻ നാമം  എൻ-യേശുവിൻ  നാമം 
എൻ ജീവിതത്തിലേക  ആശ്രയമേ 
ഞാനെന്നും  സ്തുതിക്കും  ഞാനെന്നും  വാഴ്ത്തും 
എൻ  യേശുവിൻ  നാമം  എനിക്കെത്ര  ആനന്ദം 

1 പാപിയായിരുന്നെന്നെ  രക്ഷിപ്പാനായി 
യേശു  ക്രൂശിലേരി തന്റ്റെ  ജീവനർപ്പിച്ചു
യേശു  എത്ര  നല്ലവൻ യേശു  എത്ര  വല്ലഭൻ
പതിനായിരത്തിലതി ശ്രേഷ്ടനവൻ

2 നല്ലിടയനായ  യേശു  നാഥൻ എന്നെ 
നിരന്തരമായി  വഴി  നടത്തിടുന്നു 
അവനെന്നെ  ശാസിക്കും അവനെന്നെ  ശിക്ഷിക്കും -തൻ 
കൊടികീഴിൽ -എന്നെ നിത്യം  നടത്തിടുന്നു 

3 സമാധാനമില്ലാതെ  ഞാൻ  അലഞ്ഞു 
യേശു  സമാധനമായെന്റെ  അരികിൽ വന്നു 
അവനെന്നെ  അണച്ചു അവനെന്നെ  താങ്ങി 
തൻ  ഭുജബലത്താൽ  എന്നെ  നടത്തുമവൻ

More Information on this song

This song was added by:Administrator on 30-03-2019
YouTube Videos for Song:Yeshuvin naamam en-Yeshuvin naaman