Malayalam Christian Lyrics

This song has been viewed 14413 times.
Yeshuve nathha angaye njaan

Yeshuve nathha angaye njaan
aaradhikkunu sthuthikkuunu

muttolamalla arayolavumpora
ninnil mungeeduvan kothiyayidunne

nin snehathinte veethiyum
neelavum aazhangalum
uyaravum aarayuvan 
kothiyayidunne

niraykkuka nin agniyal
niraykkuka nin shakthiyal
niraykkuka nin jeevanal
ninne koshikkuvan

യേശുവേ നാഥാ അങ്ങയെ ഞാൻ

യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിക്കുന്നു

മുട്ടോളമല്ല അരയോളവുംപോരാ
നിന്നിൽ മുങ്ങീടുവാൻ കൊതിയായീടുന്നേ

നിൻ സ്നേഹത്തിന്റെ വീതിയും
നീളവും ആഴങ്ങളും
ഉയരവും ആരായുവാൻ
കൊതിയായീടുന്നേ

നിറയ്ക്കുക നിൻ അഗ്നിയാൽ
നിറയ്ക്കുക നിൻ ശക്തിയാൽ
നിറയ്ക്കുക നിൻ ജീവനാൽ
നിന്നെ ഘോഷിക്കുവാൻ

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshuve nathha angaye njaan

Add to favourites
User Rating

4 average based on 3 reviews.


5 star 2 votes
2 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page