Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 455 times.
Swargeeya manalan velippedaraayi

Swargeeya manalan velippedaraayi
marubhooprayaanam thernnidaaraay(2)
en kannukalanudinam kothichedunne
megharoodanay varumente priyane kaanaan(2)

1 kannuka? ka?atha kurudar
kathuka? ke?kkatha cekidar(2)
aagho?haravathal karthane vazhthidum
aananda getha?gka? padidum;-

2 kaha?angkal muzha?gkidumpol
vishuddharuyirthu pa?akkum(2)
ka??imeykkum nera? kanthanumay cherum
ka??erillatha vedathil(2);-

3 puthiyoravakasha? bhumiyilum
vr?ithanmarkku swargge labhikkum(2)
ka?ka? ka?athathu? chinthichidathathum
annu prapichidu? vishuddhar(2);-

സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി

സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
മരുഭൂപ്രയാണം തീർന്നിടാറായ്(2)
എൻ കണ്ണുകളാനുദിനം കൊതിച്ചീടുന്നേ
മേഘാരൂഡനായ് വരുമെന്റെ പ്രിയനേ കാണാൻ(2)

1 കണ്ണുകൾ കാണാത്ത കുരുടർ
കാതുകൾ കേൾക്കാത്ത ചെകിടർ(2)
ആഘോഷാരവത്താൽ കർത്തനെ വാഴ്ത്തിടും
ആനന്ദാഗീതങ്ങൾ പാടീടും;-

2 കാഹളങ്ങൾ മുഴങ്ങീടുമ്പോൾ
വിശുദ്ധരുയിർത്തു പറക്കും(2)
കണ്ണിമെയ്ക്കും നേരം കാന്തനുമായ് ചേരും
കണ്ണീരില്ലാത്ത വീടതിൽ(2);-

3 പുതിയൊരാവകാശം ഭൂമിയിലും
വൃതന്മാർക്കു സ്വർഗ്ഗേ ലഭിക്കും(2)
കൺകൾ കാണാത്തതും ചിന്തിച്ചീടാത്തതും
അന്നു പ്രാപിച്ചീടും വിശുദ്ധർ(2);-

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Swargeeya manalan velippedaraayi