Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 434 times.
Kalvariyil ninte perkkay than

Kalvariyil ninte perkkay than jeevane vedinja
Yeshuvinkal vanneduka papashapam nengkuvan

Jevikkunnu yeshu jevikkunnu ninakkay jevikkunnu
Inneleyum innum marathavanavan Ninakkay jeevikkunnu

Ninnakruthyam neekki divya aashwasam nalkidume
Ninte per than pusthakathil nirnnayam cherthidume

Kurudarkkavan kazhcha nalkum chekidannu kelvi nalkum
Pakshavatham nekkumavan bhuthathe shasikkume

Aatmeeya jeevanil ninne nithyam nadathidume
Thannodanuroopanaakki ninne niruthidume

Innu thanne vanniduka ee divya rakshackkaayi
Than mozhikal nin jeevitham dhanyamaay maattidume

കാൽവറിയിൽ നിന്റെ പേർക്കായ് തൻജീവനെ

1 കാൽവറിയിൽ നിന്റെ പേർക്കായ് തൻജീവനെ വെടിഞ്ഞ 
യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻ

ജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നു
ഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നു

2 നിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ 
നിന്റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേ

3 കുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും 
പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേ

4 ആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ 
തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേ

5 ഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി 
തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ

More Information on this song

This song was added by:Administrator on 18-09-2020