Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
ജീവിതം മേദനിയിൽ ശോഭിക്കുന്നോർ
Jeevitham mediniyil
വല്ലഭനേശു നാഥൻ
Vallabhan yeshu nathhan
യേശുവിൻ നാമം മനോഹരം
Yeshuvin naamam manoharam
സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും
Sarva nanmakalkkum
എന്റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ
Ente papabharamellam thernnupoyallo
ഞാൻ വണങ്ങുന്നെൻ ദൈവമേ
Njan vanangunnen daivame
എന്റെ ദൈവം എന്നെ പാലിക്കും
Ente daivam enne paalikkum
ദിനവും യേശുവിന്റെ കൂടെ
Dinavum yeshuvinte koode
നിൻമഹാസ്നേഹമേശുവേ
Nin maha snehameshuve
നല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻ
Nallavan yeshu nallavan nalthorum
നാമെല്ലാരും ഒന്നായി കുടുവോം
Namellarum onnai kuduvom
യേശു നല്ലവൻ എന്നേശു നല്ലവൻ
Yeshu nallavan ennyeshu nallavan

Eppozhanente sodaraa mrithyu
എഴുന്നേൽക്ക എഴുന്നേൽക്ക
Ezhunnelkka ezhunnelkka
ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ
Ithratholam enne kondu
യോഗ്യതയില്ലാത്ത സ്ഥാനത്ത് എന്നെ
Yogyathayillatha sthanathe enne
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
Halleluyah jayam halleluyah
യേശു അല്ലാതെ വേറൊരു രക്ഷകൻ
Yeshu allaathe veroru rakshakan
ഇന്നും എന്നെന്നേക്കും യേശു മതി
innum ennennekkum yesu mathi
ആരും കൊതിക്കും നിന്‍റെ സ്നേഹം
arum kothikkum ninde sneham
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്റെ
Nalla porattam poraadi ottam
ഒന്നേയുള്ളെന്റെ ആശയിന്ന്
Onneyullente aashayinne
തൃക്കരങ്ങൾ എന്നെ നടത്തും
Thrikkarangal enne nadathum

Add Content...

This song has been viewed 1352 times.
Vandanam ponneshu natha ninte

vandanam ponneshu nathha
ninte krupkkay ennume

1 innushassin prabha kanmathinay
thanna krupayorthitha vandanam;-

2 poya ravil enne kaval cheytha
nayakane nandiyay-vandanam;-

3 innalekal innu ninnodettam
chernnu jeevikkenam njaan-vandanam;-

4 innu ninte aathmashakthi’mulam
enne muttum kakkuka-vandanam;-

5 nin’mukathilulla diya kanthi
enmel shobikkename-vandanam;-

6 aziyatha jeevashakthiy ennil
oziyathe paarkenam-vandanam;-

വന്ദനം പൊന്നേശു നാഥാ

വന്ദനം പൊന്നേശു നാഥാ
നിന്റെ കൃപയ്ക്കായ് എന്നുമെ

1 ഇന്നുഷസ്സിൻ പ്രഭ കാൺമതിനായ്
തന്ന കൃപയോർത്തിതാ വന്ദനം;- വന്ദനം...

2 പോയ രാവിൽ എന്നെ കാവൽ ചെയ്ത
നായകനേ നന്ദിയായ്-വന്ദനം;- വന്ദനം...

3 ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റം
ചേർന്നു ജീവിക്കേണം ഞാൻ-വന്ദനം;- വന്ദനം...

4 ഇന്നു നിന്റെ ആത്മശക്തിമൂലം
എന്നെ മുറ്റും കാക്കുക-വന്ദനം;- വന്ദനം...

5 നിൻമുഖത്തിലുള്ള ദിവ്യകാന്തി
എന്മേൽ ശോഭിക്കേണമേ-വന്ദനം;- വന്ദനം...

6 അഴിയാത്ത ജീവശക്തിയെന്നിൽ
ഒഴിയാതെ പാർക്കണം-വന്ദനം;- വന്ദനം...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vandanam ponneshu natha ninte