Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites
This song has been viewed 18044 times.
Nalla devane njangal ellavareyum

Nalla devane njangal ellavareyum
Nallathakki nin ishtathe chollidename

Pacha mechilil njangal menjiduvanai
Mechamayaharathe nee nalkidename

Andhakaramam ee loka yathrayil
Benduvayirunnu vazhi kattidename

Impameriya nin anpulla sworam
Mumpe nadannu sada kelppikkename

Veda vakyangal njangalkkadayamavan
Veda nathane ninte njanam nalkuke

Santhosham sada njangal chindayil vazhan
Santhoshathe njangalkkinnu danam cheyuke

Thathanathmanum priya nithya puthranum
Sadaram sthuthi sthothram ennum chollunnen

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും
നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ

പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌
മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ

അന്ധകാരമാം ഈ ലോക യാത്രയില്‍
ബന്ധുവായിരുന്നു വഴി കാട്ടിടെണമേ

ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം
മുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ

വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍
വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ

സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍
സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ

താതനാത്മനും പ്രിയ നിത്യ പുത്രനും
സാദരം സ്തുതി സ്‌തോത്രം എന്നും ചൊല്ലുന്നേ

More Information on this song

This song was added by:Administrator on 23-03-2019
YouTube Videos for Song:Nalla devane njangal ellavareyum