Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 873 times.
Sagarangalee shanthammakkiyon

sagarangalee shanthammakkiyon
shakthanayavan kudeyundu(2)

innumente kudeyundu kuudeyundu nathhan
bhayappedilla njaan bhayappedilla(2)

1 jeevithathil orunaalum sambramikkillaa 
karthavanente daivam(2)
avanenne sahaayikkum shakthanaakkum
valamkayyal thaangi nirthum(2)

2 jeevithathil orunaalum nishambthanaakilla 
yeshuvanente daivam(2)
njaan ennum ghoshikkum sathyamaayum
krushile divya yaagam(2)

സാഗരങ്ങളെ ശാന്തമാക്കിയോ൯

സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്

ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ

1 ജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാ
ക൪ത്താവാണെന്റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലംകൈയ്യാൽ താങ്ങി നി൪ത്തും;-

2 ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലാ
യേശുവാണെന്റെ ദൈവം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം;-

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sagarangalee shanthammakkiyon