Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 461 times.
Loka mohangale vittodidaam

loka mohangale vittodidaam
daiva hithamathu thirichariyaam

daivathin manushyanay jeevichedam
vishvasam saumyatha pinthudaram
vishvasthathayil munneram
yavvana mohaangkal vittodidam

1 papabhararathal bandhitharay
Mrithuvi’nnadimakalay(2)
thakarum manavarkkay
nithya suvishesham ghoshichidam;-

2 kannuneril naam vithachedukil
aarppode naam koythedume(2)
cherthidum namme’yavan
nithya svarggeya bhavanamathil;-

ലോക മോഹങ്ങളെ വിട്ടോടിടാം

ലോക മോഹങ്ങളെ വിട്ടോടിടാം
ദൈവഹിതമതു തിരിച്ചറിയാം

ദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാം
വിശ്വാസം സൗമ്യത പിൻതുടരാം
വിശ്വസ്തതയിൽ മുന്നേറാം
യൗവ്വന മോഹങ്ങൾ വിട്ടോടിടാം

1 പാപഭാരത്താൽ ബന്ധിതരായ്
മൃത്യുവിന്നടിമകളായ്(2)
തകരും മാനവർക്കായ്
നിത്യ സുവിശേഷം ഘോഷിച്ചിടാം;-

2 കണ്ണുനീരിൽ നാം വിതച്ചിടുകിൽ
ആർപ്പോടെ നാം കൊയ്തിടുമേ(2)
ചേർത്തിടും നമ്മെയവൻ
നിത്യ സ്വർഗ്ഗീയ ഭവനമതിൽ;-

 

More Information on this song

This song was added by:Administrator on 19-09-2020