Malayalam Christian Lyrics

User Rating

4.52941176470588 average based on 17 reviews.


5 star 15 votes
1 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 20862 times.
Entha parayya

Entha .....parayya 
enna ippam cheyya .....
 kripayennallathe  enna parayananne..

Yeshu enne kantu ...
 thante chanku thannu ..
 chora koduthu enne ....
 thante swanthamaaki .... 

ullathu paranjal ..
 njanoru tallipoliyane ... 
appante sneham enne matimarichu ...

kaiyil irippu mosham ... ake mottam dosham ... ullil ellam roksham ayirunnenne ...
yeshuvin suvishesham .... ullil vanna shesham .... 
papangal ashesham  mari poyille.

tattippum vettirum vrithiketta kootum
potta kalivakkum paranjirunenne
kuttappanayi matti..
marvodanachoru snehamorkumpol

എന്താ പറയ്യാ

എന്താ .....പറയ്യാ
എന്നാ ഇപ്പം ചെയ്യാ .....
കൃപയെന്നാല്ലാതെ .
എന്നാ പറയനാന്നേ....

യേശു എന്നെ കണ്ടു ....
തന്റെ ചങ്കു തന്നു ....
ചോര കൊടുത്ത് എന്നെ ....
തന്റെ സ്വന്തം ആക്കി ....

ഉള്ളത് പറഞ്ഞാല് ...
ഞാനോരു തല്ലിപൊളിയാ ...
അപ്പന്റെ സനേഹം എന്നെ
മാറ്റിമറിച്ചു ...

കൈയിൽ ഇരിപ്പ് മോശം ...
ആകെ മൊത്തം ദ്വോഷം ...
ഉള്ളിൽ എല്ലാം രോഷം -
ആയിരുന്നെന്നെ ...
യേശുവിൻ സുവിശേഷം ....
ഉള്ളിൽ വന്ന ശേഷം ....
പാപങ്ങൾ ആശേഷം -
മാറി പോയല്ലോ ...

തട്ടിപ്പും വെട്ടിയും വൃത്തികെട്ട കൂട്ടും
പൊട്ട കളിവാക്കും പറഞ്ഞിരുന്നേ
കുട്ടപ്പനായി മട്ടി..
മാർവോദനച്ചോറു സ്നേഹമോർക്കുമ്പോൾ

More Information on this song

This song was added by:Administrator on 11-08-2022