1 ലോകത്തിൻ പാപം ചുമപ്പാൻ
യേശുനായകൻ ക്രൂശിലേറി
തിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞ
മഹാസ്നേഹത്തെ ഓർക്കുക നീ
നിന്റെ ദേഹവും ദേഹിയും ആത്മാവും
ഒരുപോൽ പൂണ്ണമായ് സമർപ്പിക്കുക
2 പാപങ്ങൾ ക്ഷമിക്കുവാനും
നിന്റെ രോഗങ്ങൾ നീക്കുവാനും
അതിശക്തനായുള്ളൊരു നായകനാണവൻ
ദൈവമെന്നോർത്തിടുക;-
3 ലോകത്തെ മറന്നീടുക
നിന്റെ ജീവനെ വെറുത്തീടുക
നിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽ
അവൻ അഭിഷേകം ചെയ്തിടുമേ;-
4 കഷ്ടത പെരുകി വന്നാൽ
നൊടിനേരത്തിൽ തീരുമത്
അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്റെ
നിത്യ ഘനമാണെന്നോർത്തിടുക
5 കാഹളം ധ്വനിച്ചിടാറായ്
തന്റെ കാന്തയെ ചേർത്തിടാറായ്
നീയും അതിവേഗം ഉണർന്നു നിൻ
രക്ഷകനെ1 lokathin paapam chumappan
yeshu nayakan krushileri
thiru'rakthamavan ninakay chorinja
maha snehathe orkkuka nee എതിരേൽക്കുവാനൊരുങ്ങീടുക;-