Malayalam Christian Lyrics

User Rating

4 average based on 4 reviews.


5 star 3 votes
1 star 1 votes

Rate this song

Add to favourites
This song has been viewed 5104 times.
Sthuthikkum njaan ennum sthuthikkum

1 sthuthikkum njaan ennum sthuthikkum njaan
sthuthikku yogyanaam yeshuvine
vallabhanenikku valiyava cheythu 
vaazhthum than naamam ie maruvil

halleluyaa aa halleluyaa
halleluyaa halleluyaa – sthuthikkum

2 uyarathil ninnu than kai neetti
peruvellathil ninnenne valicheduthu
balamulla shathruvin kayyil ninnum
ente aathmavine avan viduvichu;-

3 ente kaalkale kalamaan pedaikku
thullyamaakki nadathunnavan
enne girikalil nilkkumarakkunnon
rakshayenna parichaye nalkidunnu;-

സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻ

1 സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻ
സ്തുതിക്കു യോഗ്യനാം യേശുവിനെ
വല്ലഭനെനിക്കു വലിയവ ചെയ്തു
വാഴ്ത്തും തൻ നാമം ഈ മരുവിൽ

ഹല്ലേലുയ്യാ ആ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ

2 ഉയരത്തിൽ നിന്നു തൻ കൈ നീട്ടി
പെരുവെള്ളത്തിൽ നിന്നെന്നെ വലിച്ചെടുത്തു
ബലമുള്ള ശത്രുവിൻ കയ്യിൽ നിന്നും
എന്റെ ആത്മാവിനെ അവൻ വിടുവിച്ചു;- ഹല്ലേ...

3 എന്റെ കാൽകളെ കലമാൻപേടയ്ക്കു
തുല്യമാക്കി നടത്തുന്നവൻ
എന്നെ ഗിരികളിൽ നിൽക്കുമാറാക്കുന്നോൻ
രക്ഷയെന്ന പരിചയെ നൽകീടുന്നു;- ഹല്ലേ...

More Information on this song

This song was added by:Administrator on 25-09-2020