പ്രിയൻ വരുമേ , പ്രിയൻ വരുമേ
രാജാധി രാജാവായി വരുമേ
കർത്താധി കർത്താവായി വരുമേ
മണ്ണിലുറങ്ങും വിശുദ്ധരെല്ലാം
വിൺ മഹിമ പ്രാപിക്കും,
കണ്ണിമേക്കും ഞൊടി നേരത്തിൽ
പ്രിയൻ സവിതെ ചേർന്നിടും, ( പ്രിയൻ..)
കോടി കോടി ദൂതരുമായി
ആർത്തുപാടി സ്തുതിച്ചിടും ,
കോട്ടമില്ല നാട്ടിൽ ഞാൻ
താഥൻ സവിധേ വസിച്ചിടും ( പ്രിയൻ..)
ലോകവും അതിൻ മോഹവും ഒഴിഞ്ഞുപോയിടും
നിത്യമായൊരു വാസസ്ഥലം
സ്വർഗ്ഗരാജ്യേ ഒരുക്കുമവൻ ( പ്രിയൻ..)
ഭൂമിയും അതിൻ പൂർണതയും
ഭൂതലവും നിവാസികളും
കാത്തു പാർത്തു പാർത്തലത്തിൽ
കാന്തൻ വരവിനായി പാർത്ഥിടുന്നേ ( പ്രിയൻ..)
കാണുന്നതെല്ലാം താൽക്കാലികം കാണാത്തതോ നിത്യമാം
സ്വർഗ്ഗ നാട്ടിൽ പ്രിയൻ വീട്ടിൽ
നിത്യകാലം വസിച്ചിടും ( പ്രിയ