Malayalam Christian Lyrics

This song has been viewed 678 times.
Yeshu mathi maruvil

Yeshu mathi maruvil enikkasrayippan dinavum (2)
Thirumarvil charum nerathil theerum 
Aakulangalokkayum (2)

Vallabhan nallavan enikkettam uthaman
Varnyamallorikkalum enikkavante maadhuryam (2)
Yesu mathi maruvil enikkasrayippan dinavum (2)

Avan nallavanennadhikam
Aaswadhikkum naadha ninnil njaan
Avanil saranapettathaal
Ethra dhanya maayen jeevitham (2) Vallabhan…

Njaaninnu deiva paithalai
Enikkai thaan karuthukayal
Ente bhaaram muttum theerthu than 
Enne thangidunnu kripayal (2) Vallabhan…

Paarilente alpanalukal theeranam
Thruppathasevayil
Pinneyente Yesuvin maril
Mraranju visraamamnedum njaan (2) Vallabhan..

യേശു മതി മരുവിൽ

യേശു മതി മരുവിൽ

എനിക്കാശ്രയിപ്പാൻ ദിനവും

തിരുമാറിൽ ചാരും നേരത്തിൽ

തീരുമാകുലങ്ങളാകെയും

 

വല്ലഭൻ നല്ലവൻ എനിക്കേറ്റ മുറ്റവൻ

വർണ്ണ്യമല്ലൊരിക്കലുമെനിക്കവന്റെ മാധുര്യം!

 

അവൻ നല്ലവനെന്നധികം

ആസ്വദിക്കുന്നാധികളിൽ ഞാൻ

അവനിൽ ശരണപ്പെട്ടതാൽ

എത്ര ധന്യമായെൻ ജീവിതം

 

ഞാനിന്നു ദൈവപൈതലാം

എനിക്കായ് ഞാൻ കരുതുകയാൽ

എന്റെ ഭാരം മുറ്റുമേറ്റു താൻ

എന്നെ താങ്ങിടുന്നു കൃപയാൽ

 

പാരിലെന്റെ അൽപനാളുകൾ

തീരണം തൃപ്പാദ സേവയിൽ

പിന്നെയെന്റെ യേശുവിന്മാ‍റിൽ

മറഞ്ഞു വിശ്രാമം നേടും ഞാൻ.

More Information on this song

This song was added by:Administrator on 11-07-2019

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page