യേശുവിൻ നാമം ഉയർന്നത്
രക്ഷകനേശു രാജാധിരാജൻ
ഇമ്മാനുവേൽ നമ്മോടു കൂടെ
സ്തുതിക്കു യോഗ്യൻ ജീവനാഥൻ
യേശുവിൻ സ്നേഹമഗോചരം
മാനവർക്കായ് നീ ജീവൻ നൽകി
ഉന്നതൻ പാപരഹിതൻ
നീതിയിൻ സൂര്യൻ ജീവനാഥൻ
യേശു സർവ്വാംഗ സുന്ദരൻ
സ്തോത്രം സ്തുതിക്ക് എന്നും യോഗ്യൻ
പരിശുദ്ധനും വീരനാം ദൈവം
നിത്യനാം രാജൻ സർവ്വശക്തൻ
Jesus, name above all names
Beautiful Savior, glorious Lord.
Emmanuel, God is with us,
Blessed Redeemer, Living Word.