Malayalam Christian Lyrics

This song has been viewed 444 times.
Prathyaasha naalingaduthe

prathyaasha naalingadutheedunne
vishwaasa kannaal njan kandeedunne(2)

nalla por poraadaam
nalla pol odeedam
vishwaasam kaatheedaam
kireedam prapikkam

kshaamam bhookambam duranthangalumk
paapam perukunna paaridavum
vegam varumennu chonnavante
veendum varavinadayaalame;- nalla...

lokam bhaktharkkethum yogyamalli
kaanum sakalavum maayayallo
cherum naam annaalil seeyon pure
vaazhum naam ennaalum priyankude;- nalla...

പ്രത്യാശ നാളിങ്ങടുത്തീടുന്നേ

പ്രത്യാശ നാളിങ്ങടുത്തീടുന്നേ
വിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2)

നല്ല പോർ പോരാടാം നല്ല പോൽ ഓടീടാം
വിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാം

ക്ഷാമം ഭൂകമ്പം ദുരന്തങ്ങളും
പാപം പെരുകുന്ന പാരിടവും
വേഗം വരുമെന്നു ചൊന്നവന്റെ
വീണ്ടും വരവിനടയാളമേ;- നല്ല...

ലോകം ഭക്തർക്കേതും യോഗ്യമല്ലീ
കാണും സകലവും മായയല്ലോ
ചേരും നാം അന്നാളിൽ സീയോൻ പുരേ
വാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല...

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Prathyaasha naalingaduthe

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page