Malayalam Christian Lyrics

This song has been viewed 354 times.
Shree yeshu vanditha
ശ്രീയേശു വന്ദിത ത്രിപ്പദെ അണയുമ്പോൾ

ശ്രീ യേശു വന്ദിത ത്രിപ്പദേ അണയുമ്പോൾ
തിരുമുഖം ദർശിക്കുംമ്പോളെന്നും ആഹ്ലദിക്കും
നിൻ അജഗണം ആയിരം സ്തുതി മുഴക്കും

പൂജിത വത്സല ജീവ കൃപാ ജലം
ചൊരിയേണം ഈ മർത്യരിൽ
എന്നെന്നും  ചൊരിയേണം ഈ മർത്യരിൽ

1 കാൽവറി ക്രൂശിൽ ചിന്തിയ തിരുനിണം
നിർമ്മല സമർപ്പണം എന്നെന്നും ആരാധിക്കും
നിൻ അജഗണം എന്നെന്നും ആരാധിക്കും
ലോക ഇമ്പങ്ങളെ കാൽകീഴേ മെതിച്ചതാൽ
എന്നെന്നും ഞാൻ ധന്യയായ്
ആ ക്രൂശിൽ ഞാൻ മുത്തീടുന്നു;- ശ്രീ യേശു…

2 കലങ്ങമെശാത്തതാം സ്നേഹത്തിന്നവതാരം
അൻപിന്റെ ഉറവിടം മാടി വിളിക്കുന്നിതാ
നിന്നെയും മാടി വിളിക്കുന്നിതാ
ഒന്നുമെനിക്കിനി വേണ്ടായി പാരിതിൽ
നിന്നെ ഞാൻ സേവിച്ചിടും  എന്നെന്നും
നിന്നെ ഞാൻ സേവിച്ചിടും;- ശ്രീ യേശു…

More Information on this song

This song was added by:Administrator on 24-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page