Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1335 times.
innesu rajan uyirthezhunettu alleluya

innesu rajan uyirthezhunettu alleluya
vannasha shapa cavukal jayichu alleluya

maha santhosame maha santhosame
parapara sudhan yesunathane vazhthipaduvin
jayagitam paduvin jayagitam paduvin
pakal onudichirul odiyolicchida vanniduvin
maha santhosame maha santhosame

daivadhoodan kallurutti nikkivathilil ninnu
aa kavalkkarmarichavareppoleyay‌ vannu (maha..)

atiravil petrayohannanmarodi vannaho
shavakkallaraykkullil nokki visvasichitinaraho(maha..)

ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ
ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
 
മഹാ സന്തോഷമേ-മഹാ സന്തോഷമേ!
പരാപര സുതന്‍ യേശുനാഥനെ-വാഴ്ത്തിപ്പാടുവിന്‍
ജയഗീതം പാടുവിന്‍-ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
മഹാ സന്തോഷമേ-മഹാ സന്തോഷമേ!
                                    
ദൈവദൂതന്‍ കല്ലുരുട്ടി നീക്കി-വാതിലില്‍ നിന്നു
അക്കാവല്‍ക്കാര്‍-മരിച്ചവരെപ്പോലെയായ്‌ വന്നു (മഹാ..)
                                    
അതിരാവില്‍ പേത്ര-യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി വിശ്വസിച്ചീടിനാരഹോ (മഹാ..)

More Information on this song

This song was added by:Administrator on 18-04-2018