Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 974 times.
Balipeedthilenne parane

1 balipeedathilenne parane
arppikkunne iee nalneram
adiyane thiruhitham pole
vazhi nadatheedename

kalvariyin snehamathe
kandu njaan nin paathe odidunne
kazhuku-nin thiru rakthathale
karayillaathennullathe

2 neeyillathennaalipparil
eethum cheythidan asadhyam
niruthenam vazhuthidaathenne
jeevakaalam muzhuvan;-

3 svayamennil chaampalaay maran
aathmavam agni kathikka
jayameri jadam muttum maayaan
devaa arul pozhika;-

ബലിപീഠത്തിലെന്നെ പരനെ അർപ്പിക്കുന്നേ

1 ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ

കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
കഴുകു-നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ

2 നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ;-

3 സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക;-

 

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Balipeedthilenne parane