Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Kalvari kunnile karunyame kaval vilakkavuka kurirul padayil manavarkkennum nee deepam koluthiduka marggam telichiduka (kalvari..) mulmudi chudi krushidanayi papa lokam pavitramakkan(2 ) ninte anantamam snehatarangangal enne nayikkunna divya shakti ninte vishuddhamam veda vakyangal ente athmavinu muktiyallo sweekarichalum enne sweekarichalum (kalvari..) karirumpani thaanirangumpol krurarodum kshamichavan nee (2 ) ninte chaitanyami prananalangalil ennum chalikkunna shvasamallo ninte vilapam prapancha golangalil ennum muzhangunna duhkha ragam sweekarichalum enne sweekarichalum (kalvari..)
കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..) മുള്‍മുടി ചൂടി ക്രൂശിതനായി പാപ ലോകം പവിത്രമാക്കാന്‍(2 ) നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍ എന്നെ നയിക്കുന്ന ദിവ്യ ശക്തി നിന്‍റെ വിശുദ്ധമാം വേദ വാക്യങ്ങള്‍ എന്‍റെ ആത്മാവിനു മുക്തിയല്ലോ സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..) കാരിരുമ്പാണി താണിറങ്ങുമ്പോള്‍ ക്രൂരരോടും ക്ഷമിച്ചവന്‍ നീ (2 ) നിന്‍റെ ചൈതന്യമീ പ്രാണനാളങ്ങളില്‍ എന്നും ചലിക്കുന്ന ശ്വാസമല്ലോ നിന്‍റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍ എന്നും മുഴങ്ങുന്ന ദുഃഖ രാഗം സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)