Back to Search
Create and share your Song Book ! New
Submit your Lyrics New
2.5 average based on 2 reviews.
Add Content...
Uyirrthezhunntavane ninne aaraadhikkunnu njangal jeevaninadhipathiye ninne aaraadhikkunnu njangal hallelooyyaa hoshannaa (4)
maranathe jayichavane ninne aaraadhikkunnu njangal pathalathe jayichavane ninne aaraadhikkunnu njangal hallelooyyaa hoshannaa (4)
ഉയിർത്തെഴുന്നേറ്റവനെ നിന്നെ ആരാധിക്കുന്നു ഞങ്ങൾ ജീവനിനധിപതിയേ നിന്നെ ആരാധിക്കുന്നു ഞങ്ങൾ ഹല്ലേലൂയ്യാ ഹോശന്നാ (4)
മരണത്തെ ജയിച്ചവനെ നിന്നെ ആരാധിക്കുന്നു ഞങ്ങൾ പാതാളത്തെ ജയിച്ചവനെ നിന്നെ ആരാധിക്കുന്നു ഞങ്ങൾ ഹല്ലേലൂയ്യാ ഹോശന്നാ (4)