Malayalam Christian Lyrics

User Rating

5 average based on 3 reviews.


5 star 3 votes

Rate this song

Add to favourites

Add Content...

This song has been viewed 20572 times.
Lokathil eka asrayam

Lokathil’eka’asrayam en yeshumathram
Shokangal eri vannalum
Venda ie loka impam priyane nee mathi
Ennum vazhthi padum njan

Uttavarairu’nnavar dweshichalum
Mattamillatha snehithan
Klesam niranja loka’yathrayil thangidum
Vin shakthiale nithiavum

Thediyathalla njan nine krusin sneham
Thedie papiyamenne
Odunnu lakileku padukal ettu njan
Maruvan avathillini

Marayundi maruvathil saramilla
Marayin nathanameshu
Maratha vaku thannon marumo ayavan
Mara madhura’makidum 

Visvasa kappal thazhumo
e ulakil esana mulan erunne
Ashwasam ekuvan nee vegamai vannalum
Viswasa nayaka priya

Nin shakthi kazhcha sabdangal ere venam
Viswasa poril nilkuvan
Padmosi’lethra nal njan’ekanai parkenam
Viswasa’thyagamillathe

ലോകത്തിൽ ഏക ആശ്രയം

ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ഷോഗങ്ങൾ ഏറി വന്നാലും 
വേണ്ട ഈ ലോകഇമ്പം പ്രിയനേ നീ മതി 
എന്നും വാഴ്ത്തി പാടും ഞാൻ 

ഉറ്റവർ ആയിരുന്നവർ ദ്വേഷിച്ചാലും മാറ്റമില്ലാത്ത സ്നേഹിതൻ 
ക്ലേശം നിറഞ്ഞ ലോക യാത്രയിൽ താങ്ങിടും 
വീണ് ശക്തിയാൽ നിത്യവും 

തേടിയതല്ല ഞാൻ നിന്നെ ഈ കൃഷിന് സ്നേഹം തേടി ഈ പാപി എന്നെ
 ഓടുന്നു ലക്കിലേക്കു പാടുകൾ ഏറ്റു ഞാൻ 
മാറുവാൻ ആവാതിൽ ഇനി 

മറയുണ്ട് ഈ മറുവാതിൽ സാരമില്ല  മറയിൻ നാഥനാം യേശു 
മറാത്താ വാക്ക് തന്നൊണ് മാറുമോ ആയവൻ
മാറാ മധുരമാക്കിടും 

വിശ്വാസ കപ്പൽ താഴുമോ ഈ ഉലകിൽ ഈശാന  മുളെനേരുന്നേ 
ആശ്വാസം എകുവാൻ നീ വേഗമായി വന്നാലും
വിശ്വാസ നായക പ്രിയ 

നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണം വിശ്വാസ പോരിൽ നിൽക്കുവാൻ 
പ്റമോസിൽ എത്ര നാല് ഞാൻ ഏകനായി പാർക്കണം 
വിശ്വാസ ത്യഗമില്ലാതെ 

More Information on this song

This song was added by:Administrator on 16-04-2020