Malayalam Christian Lyrics

This song has been viewed 622 times.
Nanni nanni nanni natha karuthalinayi

Nanni nanni nanni natha karuthalinayi
Nanni nanni nanni natha mahadayakkai

Thankachirakenmel viricchu nadathuvanum
Nin nizhalin kezhelienne marekuvanum -2 
Enthullu njan en daivame - 2

Mahamariyil nee ente sankethamayi
Rathriyile bhayathilinum enne marachu -2
Enthullu njan en daivame - 2

aayiram pathinayiram per veenuenalum
bathayente arikevaran idavanilla -2
Enthullu njan en daivame - 2

നന്ദി നന്ദി നന്ദി നാഥാ കരുതലിനായ്

നന്ദി നന്ദി നന്ദി നാഥാ 
കരുതലിനായ് 
നന്ദി നന്ദി നന്ദി നാഥാ 
മഹാദയക്കായ്‌ 
തങ്കച്ചിറകെന്മേൽ  വിരിച്ചു നടത്തുവാനും 
നിൻ നിഴലിൻ കീഴിലെന്നെ മറയ്ക്കുവാനും 
എന്തുള്ളൂ ഞാൻ എൻ ദൈവമേ 
എന്തുള്ളൂ ഞാൻ എൻ ദൈവമേ 

1. മഹാമാരിയിൽ നീയെന്റെ സങ്കേതമായി 
    രാത്രിയിലെ ഭയത്തിൽ നിന്നും എന്നെ മറച്ചു 
എന്തുള്ളൂ ഞാൻ എൻ ദൈവമേ 
എന്തുള്ളൂ ഞാൻ എൻ ദൈവമേ 
              (നന്ദി നന്ദി നന്ദി നാഥാ.....)


2. ആയിരം പതിനായിരം പേർ വീണുവെന്നാലും 
    ബാധയെന്റെ അരികെ വരാൻ ഇടവന്നില്ല 
എന്തുള്ളൂ ഞാൻ എൻ ദൈവമേ 
എന്തുള്ളൂ ഞാൻ എൻ ദൈവമേ 
              (നന്ദി നന്ദി നന്ദി നാഥാ.....)

More Information on this song

This song was added by:Administrator on 13-08-2022

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page