Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites
This song has been viewed 21357 times.
En rakshaka en daivame

En rakshaka en daivame
ninnilaaya nal bhagyame
en ullathin santhoshathe
ennum njan keerthichidatte

bhagyanal bhagyanal
yesu en papam theertha nal
kathu prarthikkarakki tan
arthu ghoshikkarakki tan
bhagyanal bhagyanal
yesu en papam theertha nal

van kriya ennil nadannu
karthan ente njan avante
tan vilichu njan pinchennu
sweekarichu tan shabdathe (bhagyanal..)

svasthyam illa tha maname
karthanil nee ashvasikka
upekshiyade avane
tan nanmakal sweekarikka (bhagyanal..)

swarggavum ee kararinnu
sakshi nilkkunnen maname
ennum ennil puthukkunnu
nal mudra nee suddhatmave (bhagyanal..)

soubhagyam nalkum bandhavam
vazhthum nee jeevakalathil
kristheshuvil en anandam
padum njan anthyakalathum (bhagyanal..)

എന്‍ രക്ഷകാ എന്‍ ദൈവമേ

എന്‍ രക്ഷകാ എന്‍ ദൈവമേ
നിന്നിലായ നാള്‍ ഭാഗ്യമേ;
എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ
എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ

ഭാഗ്യനാള്‍! ഭാഗ്യനാള്‍!
യേശു എന്‍ പാപം തീര്‍ത്ത നാള്‍
കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
ഭാഗ്യനാള്‍! ഭാഗ്യനാള്‍!
യേശു എന്‍ പാപം തീര്‍ത്ത നാള്‍
                    
വന്‍ ക്രിയ എന്നില്‍ നടന്നു,
കര്‍ത്തന്‍ എന്‍റെ, ഞാന്‍ അവന്‍റെ,
താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു
സ്വീകരിച്ചു തന്‍ ശബ്ദത്തെ (ഭാഗ്യനാള്‍..)
                    
സ്വാസ്ഥ്യം ഇല്ലാത്ത മനമേ
കര്‍ത്തനില്‍ നീ ആശ്വസിക്ക;
ഉപേക്ഷിയാതെ അവനെ,
തന്‍ നന്മകള്‍ സ്വീകരിക്ക (ഭാഗ്യനാള്‍..)
                    
സ്വര്‍ഗ്ഗവും ഈ കരാറിന്നു
സാക്ഷി നില്‍ക്കുന്നെന്‍ മനമേ;
എന്നും എന്നില്‍ പുതുക്കുന്നു
നല്‍ മുദ്ര നീ ശുദ്ധാത്മാവേ (ഭാഗ്യനാള്‍..)
                    
സൌഭാഗ്യം നല്‍കും ബാന്ധവം
വാഴ്ത്തും നീ ജീവകാലത്തില്‍
ക്രിസ്തേശുവില്‍ എന്‍ ആനന്ദം
പാടും ഞാന്‍ അന്ത്യകാലത്തും (ഭാഗ്യനാള്‍..)

 

More Information on this song

This song was added by:Administrator on 05-09-2018