Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 2292 times.
aradhikkam aradhikkam aradhanaykku

aradhikkam aradhikkam
aradhanaykku yogyanesuve
aradhikkam aradhikkam
atmavilum satyattilum aradhikkam
aradhikkam aradhikkam
haleluya haleluya (2)

ragatalamelamode arttu padaam
tatanistam cheyyuvanay‌i othu koodam a.. a.. (2)
nathan mumpiladaravay‌i kumpittidam
devan nammil vankaryangal cheytuvallo (aradhikkam..)

arppikkam aradhanayay‌i nammettanne
sthotramenna yagam navil ninnuyarttam a.. a.. (2)
lakshangalil sundaranam yesuvodu
tulyamaya namamilla i ulakil (aradhikkam..)

ആരാധിക്കാം ആരാധിക്കാം ആരാധനയ്ക്കു

ആരാധിക്കാം ആരാധിക്കാം
ആരാധനയ്ക്കു യോഗ്യനേശുവെ
ആരാധിക്കാം ആരാധിക്കാം
ആത്മാവിലും സത്യത്തിലും ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം
ഹാലേലൂയാ ഹാലേലൂയാ (2)
                        
രാഗതാളമേളമോടെ ആര്‍ത്തു പാടാം
താതനിഷ്ടം ചെയ്യുവാനായ്‌ ഒത്തു കൂടാം ആ.. ആ.. (2)
നാഥന്‍ മുമ്പിലാദരവായ്‌ കുമ്പിട്ടീടാം
ദേവന്‍ നമ്മില്‍ വന്‍കാര്യങ്ങള്‍ ചെയ്തുവല്ലോ (ആരാധിക്കാം..)
                        
അര്‍പ്പിക്കാം ആരാധനയായ്‌ നമ്മെത്തന്നെ
സ്തോത്രമെന്ന യാഗം നാവില്‍ നിന്നുയര്‍ത്താം ആ.. ആ.. (2)
ലക്ഷങ്ങളില്‍ സുന്ദരനാം യേശുവോട്
തുല്യമായ നാമമില്ല ഈ ഉലകില്‍ (ആരാധിക്കാം..)

 

More Information on this song

This song was added by:Administrator on 19-01-2018