Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 543 times.
Arukkappetta kunjade aaraadhyan

arukkappetta kunjade aaraadhyan nee mathrame
angeppol aarumilla veroru parayillaa

1 ullam thakarnnadiyan kenu karanjeedumpol
oodiyen chareyeththi marrvathil eettuvone;-

2 krushathilente perkkaay paadukal ettavane
papakkarakal neekki svarloke cherkkuvone;-

3 pon’ninam en vilayaay krooshathil uttiyone
mannilennum sthuthippan enne niraykkename;-

4 vakku marathavane pranane en priyane
vinmeghatherileraan ullamo vanjchikkunne;-

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ
അങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാ

1 ഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾ
ഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ;-

2 ക്രൂശതിലെന്റെ പേർക്കായ് പാടുകൾ ഏറ്റവനേ
പാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ;-

3 പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേ
മന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ;-

4 വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേ
വിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ;-

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Arukkappetta kunjade aaraadhyan