Malayalam Christian Lyrics

Your Search History
ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ
Durbelathayil belame(you are my)
ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ
Daivam nallavan enikkennum
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
Niraykkaname nathhaa niraykkaname
യേശുവിൻ നാമം വിജയിക്കട്ടെ സാത്തന്യ
Yeshuvin naamam vijayikkatte
നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ
Ninakkarinjukoodeyo nee kettittilleyo
അനുഗ്രത്തിന്നധിപതിയേ
Anugrahathin adhipathiye ananda krupa perum nadiye
സ്തോത്രമെന്നേശുപരാ നിൻ നാമത്തെ
Sthothram enneshu paraa nin
വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം
Vaagdatha naattilen vishramamaam
കർത്തൻ തന്ന നൽ വാഗ്ദാനം
Karthan thanna nal vagdhanam
മഹത്വം മഹത്വമെൻ പ്രീയാ അളവില്ലാത്ത
Mahathvam mahathvamen preya alavillatha
പ്രിയൻ വരും നാളിനിയധികമില്ല സീയോൻപുരം
Priyan varum naalini adhikamilla
നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
Nithya snehathal enne snehichu than
കോടി കോടി ദൂതരുമായി യേശുരാജൻ വരും
Kodi kodi dootharumaay
This song has been viewed 184 times.
Njaan aashrayikkum Yeshuvil mathrame

Njaan nilkum ee bhoomi maari poyalum

En vishwasathin adithara ilagiyalum

Aashrayamai aarume enikkillennalum

Njaan aashrayikkum Yeshuvil mathrame


[Chorus]

Njaan aashrayikkum Yeshuvil mathrame

Ente aayushkala-mathrayum paadum nin pukazhchaye

Nin naamathe njaan uyarthum

Ninte snehathaye njaan varnnikkum


[Verse 2]

En paadha ellam andhagaram moodiyalum

En jeevidham thagarnnuvenne thoniyalum

Boovil sandhwanamai aarume enikkillennaalum

Njaan aashrayikkum Yeshuvil mathrame


(Repeat Chorus)

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ

[Verse 1]

ഞാൻ നിൽക്കും ഈ ഭൂമി മാറി പോയാലും

എൻ വിശ്വാസത്തിൻ അടിത്തറ ഇളകിയാലും

ആശ്രയമായി ആരുമേ എനിക്കില്ലെന്നാലും

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ


[Chorus]

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ

എൻ്റെ ആയുഷ്കാലമത്രയും പാടും നിൻ പുകഴ്ച്ചയെ

നിൻ നാമത്തെ ഞാൻ ഉയർത്തും

നിൻ്റെ സ്നേഹത്തെ ഞാൻ വർണ്ണിക്കും


[Verse 2]

എൻ പാത എല്ലാം അന്ധകാരം മൂടിയാലും

എൻ ജീവിതം തകർന്നുവെന്നേ തോന്നിയാലും

ഭുവിൽ സാന്ത്വനമായി ആരുമേ എനിക്കില്ലെന്നാലും

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ


(ആവർത്തിക്കുക)

More Information on this song

This song was added by:Administrator on 21-04-2026
YouTube Videos for Song:Njaan aashrayikkum Yeshuvil mathrame

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page