Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 540 times.
Kashtangal erri-avan albhutha manthri

kashtangal erri vannedilum
kaividukilla nathhan
maaraathavan marayaathavan
vakku maaraathavan

avan albhutha manthri veeranaam daivam
nithyapithaven rajave

haleluyyaa haleluyyaa
haleluyyaa haleluyyaa

2 kurirul paathayil agni-sthambham
marubhumiyil meghathanal
dahikkumpol thekkal paara
vishakkumpol dinavum manna;- avan...

3 kashtathayilen utta sakhi
thechulayilen kudeyullon
chengkadal maddhye puthu vazhiyanavan
marayilennum madhuryavaan;- avan...

കഷ്ടങ്ങൾ ഏറി-അവൻ അത്ഭുത മന്ത്രി

1 കഷ്ടങ്ങൾ ഏറി വന്നീടിലും
കൈവിടുകില്ല നാഥൻ 
മാറാത്തവൻ മറയാത്തവൻ
വാക്ക് മാറാത്തവൻ

അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യപിതാവെൻ രാജാവ്

ഹാലേലുയ്യ ഹാലേലുയ്യ
ഹാലേലുയ്യ ഹാലേലുയ്യ

2 കൂരിരുൾ പാതയിൽ അഗ്നിസ്തംഭം
മരുഭൂമിയിൽ മേഘത്തണൽ
ദാഹിക്കുമ്പോൾ തീക്കൽ പാറ
വിശക്കുമ്പോൾ ദിനവും മന്ന;- അവൻ...

3 കഷ്ടതയിലെൻ ഉറ്റ സഖി 
തീച്ചൂളയിലെൻ കൂടെയുള്ളോൻ
ചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻ
മാറയിലെന്നും മാധൂര്യവാൻ;-  അവൻ...

More Information on this song

This song was added by:Administrator on 19-09-2020