Malayalam Christian Lyrics

This song has been viewed 313 times.
Pithave angayodum
പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും

1.പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും ഞാൻ
പാപം ചെയ്യതതിനാലിനി മകനെന്നു വിളിച്ചീടുവാൻ
ഞാൻ യോഗ്യനല്ല

2.ഈ ലോക സുഖം തേടി ഞാൻ ദൂരെ പോയി ധൂർത്തടിച്ചു
പാപത്തിൻ വഴികളിൽ നടന്നു എല്ലാം നശിപ്പിച്ചൊടുവിൽ
പന്നിതിനും വാളവര പോലും (2)
കൊതിച്ചു വിശപ്പടക്കാനായി ആരും ഒന്നും തന്നില്ല

3.മകനെ നിൻ വരവും പാർത്തു എത്രനാൾ കാത്തിരുന്നു
മരിച്ചവനാം എന്റെ മകൻ വീണ്ടും ജീവിച്ചതിനാൽ
സന്തോഷിച്ചാനന്ദിച്ചീടാം (2)
ഇന്നും എന്നെന്നും നമുക്കു സ്വർഗ്ഗഭവനത്തിലും എന്നും.

More Information on this song

This song was added by:Administrator on 22-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page