Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
This song has been viewed 1014 times.
Iniyum ninnodu patticheraan

iniyum ninnodu patticheraan
aathmamriyal nirraykka
aadhya sneham ennil pakarnnu
albuthashrishdiyay alankarikka

1 nallamunthiri valliyaay
ninnil chernnu jeevikkuvan
adhikam njan phalam tharuvan
chethiyenne paniyaname;-

2 balaheenanen savidhe
tharunnee balam nalkidan
phalangal njan thanneeduvan
puthuveenje pakaraname;-

ഇനിയും നിന്നോടു പറ്റിച്ചേരാൻ ആത്മമാരിയാൽ

ഇനിയും നിന്നോടു പറ്റിച്ചേരാൻ
ആത്മമാരിയാൽ നിറയ്ക്ക
ആദ്യസ്നേഹം എന്നിൽ പകർന്നു
അത്ഭുതസൃഷ്ടിയായ് അലങ്കരിക്ക

1 നല്ലമുന്തിരിവള്ളിയായ്
നിന്നിൽ ചേർന്നു ജീവിക്കുവാൻ
അധികം ഞാൻ ഫലം തരുവാൻ
ചെത്തിയെന്നെ പണിയണമേ;-

2 ബലഹീനനെൻ സവിധെ
തരുന്നീ ബലം നല്കിടാൻ
ഫലങ്ങൾ ഞാൻ തന്നീടുവാൻ
പുതുവീഞ്ഞ് പകരണമെ;-

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Iniyum ninnodu patticheraan