Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kunju thoni njan nalloru kunju thoni njan (2) enteyullil yesuvundu amarakkaran yesuvan ayadinal bhayamedum leshavumilla kattilum kodumkattilum bhayam leshavumilla (2)
കുഞ്ഞു തോണി ഞാന്‍ നല്ലൊരു കുഞ്ഞു തോണി ഞാന്‍ (2) എന്‍റെയുള്ളില്‍ യേശുവുണ്ട് അമരക്കാരന്‍ യേശുവാണ് ആയതിനാല്‍ ഭയമേതും ലേശവുമില്ല കാറ്റിലും കൊടുങ്കാറ്റിലും ഭയം ലേശവുമില്ല (2)