Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 377 times.
Pokam kristhuvinai

Pokam kristhuvinai
Nedam aathmavine (2)
Uyartham yeshuvin namam
Pakaram yeshuvin sneham (2)

Pokam pokam kristhuvinai
Jeevitham nalkam yeshuvinai (2)

Jeevitham muzhuvan thannavanai
Iniyum namukkonnai poyidam (2)

Vachanathin vithukal pakidam
Krushin sakshiyayidam (2)

Yeshuvin sneham pakarneedam
Lokathe nedidam;-

പോകാം ക്രിസ്തുവിനായ്

പോകാം ക്രിസ്തുവിനായ്
നേടാം ആത്മാവിനെ (2)
ഉയർത്താം യേശുവിൻ നാമം
പകരാം യേശുവിൻ സ്നേഹം (2)

പോകാം പോകാം ക്രിസ്തുവിനായ്
ജീവിതം നല്കാം യേശുവിനായ് (2)

ജീവിതം മുഴുവൻ തന്നവനായ്
ഇനിയും നമുക്കൊന്നായ് പോയിടാം (2)

വചനത്തിൻ വിത്തുകൾ പാകിടാം 
ക്രൂശിൻ സാക്ഷിയായിടാം (2)

യേശുവിൻ സ്നേഹം പകർന്നീടാം
ലോകത്തെ നേടിടാം (2)- പോകാം...

More Information on this song

This song was added by:Administrator on 22-09-2020