Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Kudumbathin talavan yesuvayal daiva bhavanamayi maridum (2) veettin vilakkayi yesu vannal bhavanam prabhayal puritham (2) sneham kudumbathin mozhiyakum kanivum dayayum vilangidum (2) jeevitham sugamamayi poyidum atil yesu devan ini tunayakum (2) (kudumbathin..) eeyoru jeevitham padaku pole etirukalellam alakal pole (2) yesu a naukayil nayakanayi shantamayennum nayichidume (2) (kudumbathin..)
കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍ ദൈവ ഭവനമായ് മാറിടും (2) വീട്ടിന്‍ വിളക്കായ് യേശു വന്നാല്‍ ഭവനം പ്രഭയാല്‍ പൂരിതം (2) സ്നേഹം കുടുംബത്തിന്‍ മൊഴിയാകും കനിവും ദയയും വിളങ്ങീടും (2) ജീവിതം സുഗമമായ് പോയീടും - അതില്‍ യേശു ദേവന്‍ ഇനി തുണയാകും (2) (കുടുംബത്തിന്‍..) ഈയൊരു ജീവിതം പടകു പോലെ എതിരുകളെല്ലാം അലകള്‍ പോലെ (2) യേശു ആ നൌകയില്‍ നായകനായ് ശാന്തമായെന്നും നയിച്ചിടുമേ (2) (കുടുംബത്തിന്‍..)