രക്തം ജയം.. രക്തം ജയം..
രക്തം ജയം.. രക്തം ജയം..
കാൽവറി യേശുവിൻ രക്തം ജയം
കാരുണ്യനാഥനിൻ രക്തം ജയം
1. എതിരിയെ തുരത്തിടും രക്തം ജയം
എന്നാളും സുഖം തരും രക്തം ജയം
അധികാരം തന്നിടും രക്തം ജയം
അതിശയം ചെയ്തിടും രക്തം ജയം-നമുക്കു;- രക്തം…
2. പാപങ്ങൾ പോക്കിടും രക്തം ജയം
പരിശുദ്ധമാക്കിടും രക്തം ജയം
ശാപങ്ങൾ നീക്കിടും രക്തം ജയം
സമാധാനം തന്നിടും രക്തം ജയം-നമുക്കു;- രക്തം...