Malayalam Christian Lyrics

Your Search History
കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
Karthavin karuthulla bhujam
അരുമയുള്ളേശുവേ കുരിശിൽ മരിച്ചു-എൻ
Arumayulleshuve kurishil maricha
അനുദിന ജീവിതയാത്രയിൽ
Anudina jeevitha yathrayil
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം
Paril parkkum alpayussil bharangaladhikam
ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം
Kristhu nammude nethavu venu
രക്തം ജയം രക്തം ജയം
Raktham jayam raktham jayam
പരിശുദ്ധൻ മഹോന്നതദേവൻ
Parishudhan mahonnatha devan
പോകാം ക്രിസ്തുവിനായ്
Pokam kristhuvinai
ആശ്വാസമേകണെ നായകാ
Aashvasamekane nayaka
പരിശുദ്ധൻ ഉന്നതൻ മഹോന്നതൻ
Parishudhan unnathan mahonnathan
എൻ ബലം എന്നേശുവേ
En balam enneshuve
യാക്കോബേ നീ എന്തിനി വിധത്തിൽ ചിന്ത
Yakkobe ne enthinevidhathil chintha
നല്ലിടയൻ എന്നെ കൈവിടില്ല
Nallidayan enne kaividillaa
എനിക്കെന്റെ യേശു മാത്രം അവൻ മതിയായവൻ
Enikkente yeshu maathram avan
എന്റെ പ്രിയൻ വാനിൽ വരാറായ്
Ente Priyan vanil vararai
കര്‍ത്തൃകാഹളം യുഗാന്ത്യ
Karthrkahalam yuganthya
മനസോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലാ
Manassode shapa marathil thungiya
യേശുവിൻ പിൻപേ പോയിടും ഞാനും
Yeshuvin pinpe poyidum njaanum
യേശുവിന്റെ നാമമെത്ര ദിവ്യ മധുരം
Yeshuvinte namamethra divya madhuram
പാവന സ്നേഹത്തിൻ ഉറവിടമേ
Pavana snehathin uravidame
എനിക്കൊത്താശ വരും പർവ്വതം കർത്താവേ നീ
Enikkothasha varum parvatham
This song has been viewed 1901 times.
Rakshakaneshuvin sannidhiyil

1 rakshakaneshuvin sannidhiyil kadannu vanniduvin
mahatva rajanay ninnilekinnaven ezhunalledatte
aathangam neekkuvan aandamekuvan
aathma naathan ninneyum vilichidunnu

2 daivasnehathin dershanam nee krushil kandiduka
papamillathavan ninte perkay mrakkurishil marichallo
vendedukuvan nin vilayekuvan
jeeva rakthamekanay chorinjuvallo

3 vagdathem polinnivide aagatha’nayittunde
akrithymokeum anuthapathode ettuparayuvin
papam pokkidum nin rogam neekidum
shudhanakki nine svantham puthranakkidum

4 lazar marichavan aayirunnu nattam vachirunnu
avanuyirekiya daiva shabdam innu vanil muzangidatte
kallara thurakatte kettukal aziyatte
marana bandanangale vittu poruvin

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുകിൽ

1 രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ
മഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെ
ആതങ്കം നീക്കുവാൻ ആനന്ദമേകുവാൻ
ആത്മനാഥൻ നിന്നെയും വിളിച്ചീടുന്നു

2 ദൈവസ്നേഹത്തിന്റെ ദർശനം നീ ക്രൂശിൽ കണ്ടിടുക
പാപമില്ലാത്തവൻ നിന്റെ പേർക്കായ് മരക്കുരിശിൽ മരിച്ചുവല്ലോ
വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ
ജീവരക്തമേകാനായ് ചൊരിഞ്ഞുവല്ലോ

3 വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻ
പാപം പോക്കിടും നിൻ രോഗം നീക്കിടും
ശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും;-

4 ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നു
അവനുയിരേകിയ ദൈവശബ്ദം ഇന്നു വാനിൽ മുഴങ്ങീടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെ
മരണബന്ധനങ്ങളെ വിട്ടുപോരുവിൻ;-

More Information on this song

This song was added by:Administrator on 23-09-2020

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page