Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 393 times.
Yathrayennu therumo dharithriyil

Yathrayennu therumo dharithriyil
Anthy naaleth’ethra duramakumo
Yathrayennu therumo en rakshka
Aarthi’yeridunnu ninte naalinayi

1 Shipramami jeevitham kazhinjupom
Nitya’jeevitham namukku labhyamam
Aathma’nayakante rajayamethrayo
Mohanam athennu kanum ezha najan;-


2 Yeshu’vaneiku bhuvil’aashrayam
Bhagya’shaliyanu najan dharithriyil
Anyanayorikalayirunnu najan
Iee van krupayin-oharikku yognayi;-

3 Ethrayo mahatwa’mami rakshaye
Marthaya-namenikku nalkiyennathal
Aayussinte naal muzhuvan eppozum
Vazthidum thiru mahathvamezha njaan;-

യാത്രയെന്നു തീരിമോ ധരിത്രിയിൽ

യാത്രയെന്നു തീരുമോ ധരിത്രിയിൽ
അന്ത്യനാളിതെത്ര ദൂരമാകുമോ
യാത്രയെന്നു തീരുമോ എൻ രക്ഷകാ
ആർത്തിയേറിടുന്നു നിന്റെ നാളിനായ്

1 ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോം
നിത്യജീവിതം നമുക്കു ലഭ്യമാം
ആത്മനായകന്റെ രാജ്യമെത്രയോ
മോഹനമതെന്നു കാണുമേഴ ഞാൻ;-

2 യേശുവാണെനിക്കു ഭൂവിലാശ്രയം
ഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽ
അന്യനായൊരിക്കലായിരുന്നു ഞാൻ
ഈ വൻ കൃപയിനോഹരിക്കു യോഗ്യനായ്;-

3 എത്രയോ മഹത്വമാമീ രക്ഷയെ
മർത്യനാമെനിക്കു നൽകിയെന്നതാൽ
ആയുസ്സിന്റെ നാൾ മുഴുവനെപ്പോഴും
വാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ;-

More Information on this song

This song was added by:Administrator on 26-09-2020