1 വിശ്വാസികളേ, വാ
തുഷ്ടമാനസർ ആയ് വന്നീടുക; വാ,
നിങ്ങൾ ബേത്ലഹേമിൽ
വാ വന്നു കാണ്‍മീൻ ത്രവിഷ്ടപരാജൻ:
ഹാ! വേഗം വന്നു പാടി
ഹാ! വേഗം വന്നു വാഴ്ത്തിൻ
വാ! വേഗം വന്നു വാഴ്ത്തിൻ കർത്താവേ
2 ദേവാദി മാ ദേവൻ ശ്രീയേശുകർത്താവു
ഈ ലോകേ വന്നുദിച്ചു കന്യയിൽ
രാജാധിരാജൻ സൃഷ്ടിയല്ല ജാതൻ;- ഹാ വേഗം
3 മാലാഹാരോടു മേളം കൂടി പാടിൻ
സ്വര്‍ല്ലോക നിവാസികളേ പാടിൻ
മഹോന്നതത്തിൽ ദൈവത്തിനു സ്തോത്രം;- ഹാ വേഗം...
4 ഈ ഭൂമിയിൽ ജാതൻ പ്രഭയേ രാജൻ
ഈശോതമ്പുരാന്നു സ്തോത്രം പാടിൻ
പാരിലുള്ളോരേ വന്ദനം കരേറ്റിൻ;- ഹാ വേഗം...
1 O come, all ye faithful
Joyful and triumphant
O come ye, o come ye to Bethlehem
Come and behold Him
Born the King of Angels
O come, let us adore Him
O come, let us adore Him
O come, let us adore Him
Christ the Lord
2 Yea, Lord, we greet thee,
born this happy morning;
Jesus, to thee be all glory giv'n;
Word of the Father,
now in flesh appearing;
3 Sing, choirs of angels,
sing in exultation,
O sing, all ye bright
Hosts of heav'n above;
glory to God,
all glory in the highest;