Malayalam Christian Lyrics

Your Search History
ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ
Aashisha mariyundakum
ആരിലും ആരാധ്യൻ നീ
Aarilum aaradhyan nee
സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
Swargeeya manalan velippedaraayi
ഉണർവ്വിൻ കാറ്റേ വീശുക
Unarvin kaate veeshuka
എന്നെ കഴുകി ശുദ്ധീകരിച്ച് എന്റെ
Enne kazhuki shudhekariche ente
വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ
Vanil vannu vegam namme cherthidum
പരമപിതാവേ! പരമപിതാവേ
Parama pithave parama pithave
അഭയം അഭയം എന്നേശുവിൽ എന്നും
Abhayam abhayam enneshuvil
ദൈവമേ നിൻ സന്നിധിയിൽ
Daivame nin sannidhiyil
എനിക്കു തണലും താങ്ങുമായെൻ യേശുനായകാ
Enikku thanalum thangumayen
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
Vazhthumennum parameshane avante
ക്രൂശിനായ് നന്ദി മറുവില തന്നു നീ എന്റെ
Krushinay nandi (Thank you for the cross)
നീയെന്നും എൻ രക്ഷകൻ ഹാ! ഹാ!
Nee Ennum En Rakshakan Ha ha
അയ്യയ്യോ മഹാ ആശ്ചര്യം ഇതയ്യോ
ayyayyea maha ascaryam itayyea
യെശൂരൂന്റെ ദൈവത്തെപോൽ
Yeshurunte daivathepol
സങ്കേതമാമം നൽ നഗരം
Sankethamam nal nagaram
കര്‍ത്താവെന്‍റെ സങ്കേതവും
Karthavente sangkethavum
നിൻ സ്നേഹം ഞാൻ രുചിച്ചു
Nin sneham njan ruchichu
ഇതുവരെ എന്നെ നടത്തിയ ദൈവം
Ithuvare enne nadathiya daivam
എന്റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും
Ente yeshu enikku nallavan avanennennum
സ്തുതി ഗീതങ്ങൾ ആലപിക്കും തിരുനാമ
Sthuthi geethangal aalapikkum
എന്റെ ജീവനാമേശുവേ
Ente jeevanam yeshuve
കാത്തു കാത്തേകനായ് നിൻ വര വോർത്തു
Kathu kathekanai nin varavorthu
This song has been viewed 761 times.
Snehamithascharyame oh athishayame
സ്നേഹമിതാശ്ചര്യമേ-ഓ-അതിശയമേ ക്ഷോണീതലേ

സ്നേഹമിതാശ്ചര്യമേ, ഓ അതിശയമേ, ഓ അതിശയമേ
ക്ഷോണിതലേ ഞാനെന്നും പാടുമേ ഈ ദിവ്യ സ്നേഹത്തെ (2)

1 ആഴമാരായവതിനാരറിവോ, ആയിരം നാവുണ്ടെന്നാലും
ഞാനിതു ചൊല്വതിനാമോ, ഏതുമൊരംശമുരച്ചീടുവാൻ
പാരിതിലാർക്കെളുതോ- ഓ-ഓ(2);- സ്നേഹ...

2 പാപികൾക്കായ് മനുവായുരുവായ്, പാപിയിൻ വേഷമെന്നാലും
പാപവിഷം കലരാതെ, ശാപമൊഴിപ്പതിന്നായ് കുരിശിൽ 
സ്നേഹയാഗമായിത്തീരുകയോ- ഓ-ഓ (2);- സ്നേഹ...

3 താതന്നോമന സൂനുവല്ലോ, പാതകനാമെനിക്കായോ
താതൻ കൈവെടിഞ്ഞോനായ്, പാതകൻപോൽ പരിതാപമയ്യോ
യാതന എല്ക്കുകയോ- ഓ-ഓ (2);- സ്നേഹ...

4 പൊൻനിണമെൻ വിലയായ് തരുവാൻ, നന്മയെന്തെന്നിൽ നീ കാണ്മാൻ
വിണ്ണെനിക്കായ്  തുറന്നേകാൻ, ഇമ്മാനുവേല നിൻപുത്രനോ
ഇമ്മഹാപാപിയിന്മേൽ ഓ-ഓ (2);- സ്നേഹ...

5 ദൈവകുഞ്ഞാടേ നിൻ സ്നേഹരസം, എന്നകമേ വഴിഞ്ഞോടാൻ
ഉന്നതനനേ സ്തുതിച്ചീടാൻ, മന്നിലെന്നും തവ സേവ ചെയ്വാൻ
എന്നെ നിറക്കണമേ ഓഓ (2);- സ്നേഹ...

More Information on this song

This song was added by:Administrator on 24-09-2020

Add to favourites
User Rating

1 average based on 1 reviews.


1 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page