Malayalam Christian Lyrics

User Rating

5 average based on 3 reviews.


5 star 3 votes

Rate this song

Add to favourites

Add Content...

This song has been viewed 1734 times.
Verum kaiyai njaan chellumo

Verum kaiyai njaan chellumo,
Rakshakan sannidhiyil
Otta nalin se’va polum,
Kazchave’kkathe’ munbil?

Verum kaiyai njaan chellumo,
Rakshakan munbil nilpaan,
Oru dehi polum illa(thu),
Engine vanangum njaan.

Rakshakan, veende’duthathaal,
Mruthyuve bhayamilla,
Ve’rum kaiyai thanne’ kanman,
Unde’nikke’ttam bhayam;-

Paapam cheithu naal kazhicha(thu),
Udharicheedamenkil
Rakshakan paadhathil kazhcha
Vechupayogicheedaam;-

Shuddhare vega’munarnnu
Pakal ne’ram yathnippin
Raathri varum mumbe’ thanne 
Aatma’nettam cheitheedin;-

വെറും കൈയ്യായ് ഞാൻ

1 വെറും കൈയായ്‌ ഞാൻ ചെല്ലുമോ
രക്ഷകൻ സന്നിധിയിൽ
ഒറ്റനാളിൻ സേവപോലും
കാഴ്ചവെയ്ക്കാതെ മുമ്പിൽ

വെറും കൈയായ്‌ ഞാൻ ചെല്ലുമോ
രക്ഷകൻ മുമ്പിൽ നില്പാൻ
ഒരു ദേഹിപോലുമില്ലാ(ത്)
എങ്ങനെ വണങ്ങും ഞാൻ?

2 രക്ഷകൻ വീണ്ടെടുത്തതാൽ
മൃത്യുവെ ഭയമില്ല
വെറും കൈയായ്‌ തന്നെ കാണ്മാൻ
ഉണ്ടെനിക്കേറ്റം ഭയം;- വെറും...

3 പാപംചെയ്തു നാൾ കഴിച്ച(ത്)
ഉദ്ധരിച്ചീടാമെങ്കിൽ
രക്ഷകൻ പാദത്തിൽ കാഴ്ച
വെച്ചുപയോഗിച്ചീടാം;- വെറും...

4 ശുദ്ധരേ വേഗമുണർന്നു
പകൽ നേരം യത്നിപ്പിൻ
രാത്രി വരും മുമ്പെ തന്നെ
ആത്മനേട്ടം ചെയ്തീടിൻ;- വെറും...

More Information on this song

This song was added by:Administrator on 26-09-2020