Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 637 times.
atulyamaya snehame ennesuvin divya sneham

atulyamaya snehame ennesuvin divya sneham (2)
tanne baliyay tannavan enne natattitum (2)
ennesuvin divya sneham (2)
1
ente papangal purnnamay paran chumannu tirttal (2)
en jivitam muzhuvanum paranu nalkitum (2) (atulya..)
2
kuttukar pirinnitum urra bandhukkal kaivetiyum (2)
peakilla ennesuve ninne pirinnu nan (2) (atulya..)
3
jiva pustakam vinnile paran turannu neakkumpeal (2)
nin peratil untea enn niyeannu cintikku.. (2) (atulya..)

അതുല്യമായ സ്നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹം
അതുല്യമായ സ്നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹം (2)
തന്നെ ബലിയായ് തന്നവന്‍ എന്നെ നടത്തിടും (2)  
എന്നേശുവിന്‍ ദിവ്യ സ്നേഹം! (2)
                                            1
എന്‍റെ പാപങ്ങള്‍ പൂര്‍ണ്ണമായ് പരന്‍ ചുമന്നു തീര്‍ത്താല്‍ (2)
എന്‍ ജീവിതം മുഴുവനും പരനു നല്‍കിടും (2) (അതുല്യ..)
                                            2
കൂട്ടുകാര്‍ പിരിഞ്ഞിടും ഉറ്റ ബന്ധുക്കള്‍ കൈവെടിയും (2)
പോകില്ല എന്നേശുവേ നിന്നെ പിരിഞ്ഞു ഞാന്‍ (2) (അതുല്യ..)
                                            3
ജീവ പുസ്തകം വിണ്ണിലെ പരന്‍ തുറന്നു നോക്കുമ്പോള്‍ (2)
നിന്‍ പേരതില്‍ ഉണ്ടോ എന്ന് നീയൊന്നു ചിന്തിക്കൂ..! (2) (അതുല്യ..)

More Information on this song

This song was added by:Administrator on 13-12-2017