Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add to favourites
Your Search History
എന്നേശുവേ നീ ആശ്രയം എന്നാളുമീ ഏഴയ്ക്ക്
Enneshuve nee aashrayam
എൻപേർക്കായി ജീവൻ വെടിഞ്ഞ എൻ പ്രാണപ്രീയ
En perkkaayi jeevan vedinja en prana
ഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം
Ha ethra bhaagyam (Blessed assurance)
സർവവും സൃഷ്ടിച്ച കർത്താവേ നിൻ
Sarvavum srishdicha karthave
ശാലേമിൻ നാഥൻ നല്കും ശാലോം
Shalemin nadhan nalkum shalom
യേശു എന്റെ പ്രാണനായകൻ
Yeshu ente praananaayakan
മനം തളരുന്ന വേളകളിൽ
Manam thalarunna velakalil
നിൻഹിതം പോൽ എന്നെ മുറ്റും
Nin hitham pol enne mutum
ഞാനേതുമില്ല ഞാനൊന്നുമില്ല
Njan ethumilla njan onnumilla
കുരിശെടുത്തെൻ യേശുവിനെ
Kurisheduthen yeshuvine
മോദിക്കട്ടെ പരം നാഥാ –ഹാ-ഉഹാലേ-ലു-യ്യാ
Modikkatte param nadha Halleluah o hale
ആബാ ദൈവമേ, അലിയും സ്നേഹമേ
aaba daivame aliyum snehame
എന്‍റെ സങ്കേതവും ബലവും
Ente sanketavum balavum
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Ennum nallavan yeshu Ennum nallavan
നാഥാ ചൊരിയണമേ നിൻകൃപ
Nathha choriyaname nin krupa
ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ
Bhaktharil vathsalyamulla daivame
ഉന്നതനാമെന്‍ ദൈവമേ മന്നിതിന്‍ സ്ഥാപനത്തിന്നും
unnadanamen daivame mannidin sthapanattinnum
ആരാധ്യന്‍ യേശു പരാ വണങ്ങുന്നു ഞാന്‍ പ്രിയനേ
Aaradhyan Yesupara
സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ
Sthuthichiduvin ennum sthuthichiduvin
സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ
Sthothra ganangal padi pukazthidume
വരുവിൻ നാം ആരാധിക്കാം
Varuvin naam aaradhikkaam
വരുമോ സോദരാരേ വരുമോ സാദരരേ
Varumo sodaraare varumo soadarare
വാനമേഘേ വിശുദ്ധരെ ചേർത്തിടുവാനായ്
Vanameghe visuddhare cherthiduvanay
യേശുവെ പ്രാണനായക നിന്നിൽ ഞാൻ
Yeshuve prananayaka ninnil njaan
വീഴാതെ നിൽക്കുവാൻ നീ കൃപചെയ്യണേ
Veezhathe nilkkuvan
ആരാധന ആരാധന ആരാധാന ആരാധന
aradhana aradhana aradhana aradhana
ദാനിയേലെപ്പോൽ(എന്നെ നന്നായി അറിയുന്നോനെ)
Daniyeleppol (Enne nannaayi ariyunnone)
വിശുദ്ധിയിൽ ഭയങ്കരനെ
Vishudhiyil bhayankarane
കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനി
Karthan sneham mathram ennulileyini
ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേ
Uyarppin prabhathame ullathin
ആനന്ദമായ് ആത്മനാഥനെ ആയുസ്സെല്ലാം
Aanandamay aathmanathane
ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ayiram suryagoangal onnichudichalum
ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ
Aaradhikkam karthane parishudhathmavil
ശ്വാസം മാത്രമാണേതു മാനുഷ്യനും
Shvasam mathramaanethu maanushyanum
എനിക്കായ് മരക്കുരിശിൽ
Enikkaay marakkurishil
സേനയിലധിപൻ ദേവനിലതിയായ്
Senayin adhipan devanil athiyay
മഹിമകൾ വെടിഞ്ഞു താണിറങ്ങി
Mahimakal vedinju thaanirangi
സ്ഥിരമാനസൻ കർത്തനിൽ ആശ്രയിപ്പിതിനാൽ
Sthiramanasan karthanil aashrayippathinal
കർത്താവിനായ് പാരിലെന്റെ ജീവകാലമെ
Karthaavinaay paarilente jeevakaalm
എന്റെ സ്നേഹിതരും വിട്ടുമാറി പോയിടും
Ente snehitharum vittu mari poyidum
താമസമോ വരവിന് എൻ കാന്തനേ
Thamasamo varavine en kathane
യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകി
Yeshuve en prananayaka jeevan
കൂരിരുളില്‍ എന്‍ സ്നേഹദീപമേ
Kurirulil en snehadipame
സമസ്തവും തള്ളി ഞാൻ യേശുവെ പിഞ്ചെല്ലും
Samasthavum thalli njaan yeshuve
ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ
Daivame ange sannidhe njangal
ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
Oru manassode orungi

Add Content...

This song has been viewed 2796 times.
Vazhthin vazhthin Yeshu(praise Him praise)

1 Vaazhthin vaazhthin Yeshu Rakshakane vazhthin
Paadin thante athbhutha snehathe
Aarthidunnu mahathwa daiva doothanmar
Keerthippin than vishuddha namathe
Than makkale idayanpole kaakkum
Than kaikalil vahikkunnu sadaa

Vazhthin vazhthin karthan
Ma Mahavtvam vaazhthin
Keerthippin than vishuddha namathe

2 Vazhthin vazhthin Yesu rakshakane vazhthin
Paapikalkkay paadettu marichu
Karthan paara nithya rakshayin prathyasha
Krusheriya yeshuve vazhthidin
Kleshamellaam sahichathorthu 
Sthothram Cheyveen thante
Athbhutha snehavum;-

3 Vazhthin vazhthin Yeshu rakshakane vazhthin
Vaanor vazhthin Hosanna paaduvin
Vazhunneshu rakshakan ennu mennekkum
Vazhikka purohitha raajanay
Lokatheyum jayichu varunneshu
Maanam shakthi karthanullathallo;-

വാഴ്ത്തിൻ വാഴ്ത്തിൻ യേശു രക്ഷകനെ

1 വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻ
പാടിൻ തന്റെ അദ്ഭുത സ്നേഹത്തെ
ആർത്തീടുന്നു മഹത്വദൈവ ദൂതന്മാർ
കീർത്തിപ്പിൻ തൻ വിശുദ്ധ നാമത്തെ;
തൻ മക്കളെ ഇടയൻപോലെ കാക്കും
തൻ കൈകളിൽ വഹിക്കുന്നു സദാ

വാഴ്ത്തീൻ വാഴ്ത്തീൻ കർത്തൻ
മാ മഹത്വം വാഴ്ത്തീൻ
കീർത്തിപ്പിൻ തൻ വിശുദ്ധനാമത്തെ

2 വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻ
പാപികൾക്കായ്‌ പാടേറ്റു മരിച്ചു
കർത്തൻ പാറ നിത്യരക്ഷയിൽ പ്രത്യാശ
ക്രൂശേറിയ യേശുവെ വാഴ്ത്തീടിൻ
ക്ലേശമെല്ലാം സഹിച്ചതോർത്തു
സ്തോത്രം ചെയ്‌വിൻ തന്റെ
അദ്ഭുതസ്നേഹവും;- വാഴ്ത്തീൻ...

3 വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻ
വാനോർ വാഴ്ത്തീൻ ഹോശന്നാ പാടുവിൻ
വാഴുന്നേശു രക്ഷകനെന്നുമെന്നേക്കും
വാഴിക്ക പുരോഹിതരാജനായ്
ലോകത്തെയും ജയിച്ചുവരുന്നേശു
മാനം ശക്തി കർത്തനുള്ളതെല്ലാം;- വാഴ്ത്തീൻ...


1 Praise Him! praise Him! Jesus, our blessed Redeemer!
Sing, ye saints! His wonderful love proclaim!
Hail Him! hail Him! mightiest angels in glory;
Strength and honor give to His holy name!
Like a shepherd, Jesus will feed His people,
In His arms He carries them all day long;
O ye saints that live in the light of His presence,
Praise Him! praise Him! ever in joyful song!

2 Praise Him! praise Him! Jesus, our blessed Redeemer,
For our sins He suffered and bled and died;
He, our Rock, our Hope of eternal salvation,
Hail Him! hail Him! Jesus, the Crucified;
Loving Savior, meekly enduring sorrow,
Crowned with thorns that cruelly pierced His brow;
Once for us rejected, despised, and forsaken,
Prince of Glory, ever triumphant now.

3 Praise Him! praise Him! Jesus, our blessed Redeemer,
Heavenly portals, loud with hosannahs ring!
Jesus, Savior, reigneth for ever and ever;
Crown Him! crown Him! Prophet and Priest and King!
Death is vanquished! Tell it with joy, ye faithful,
Where is now thy victory, boasting grave?
Jesus lives! No longer thy portals are cheerless;
Jesus lives, the mighty and strong to save.

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vazhthin vazhthin Yeshu(praise Him praise)