Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 667 times.
Karuthunna yesu ente koodeyullatal

Karuthunna yesu ente koodeyullatal
kalannatha manamay jeevichidan
talarathe yatra thudarnniduvan
parichayay en prananathanuntu (2) (karutunna..)

ninte thirukripa enikku mathi
balahinatayil shakti pakarnnu tarum (2)
njan santhoshikkum njan aradhikkum
enne sampurnnamakkiyatal
enne sampurnnamakkiyatal (2)
                        
ashayillateyen padangal thetti
ashrayamay nathan marvvil chari (2)
chenkatal randai pilarnnu nathan
chankile chuduchora namukkay chinti (2) (ninte thirukrpa..)
                        
prathiphalam nalkuvan yesu varum
prathyasayode njan kathirippu (2)
ihathile kastatha annu theerum
iruline nathanannu velichamakkum (2) (ninte thirukrpa..)

 

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാല്‍
കലങ്ങാത്ത മനമായ് ജീവിച്ചിടാന്‍
തളരാതെ യാത്ര തുടര്‍ന്നിടുവാന്‍
പരിചയായ് എന്‍ പ്രാണനാഥനുണ്ട് (2) (കരുതുന്ന..)

നിന്‍റെ തിരുകൃപ എനിക്കു മതി
ബലഹീനതയില്‍ ശക്തി പകര്‍ന്നു തരും (2)
ഞാന്‍ സന്തോഷിക്കും ഞാന്‍ ആരാധിക്കും
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍
എന്നെ സമ്പൂര്‍ണ്ണമാക്കിയതാല്‍ (2)
                        
ആശയില്ലാതെയെന്‍ പാദങ്ങള്‍ തെറ്റി
ആശ്രയമായ് നാഥന്‍ മാര്‍വ്വില്‍ ചാരി (2)
ചെങ്കടല്‍ രണ്ടായ് പിളര്‍ന്നു നാഥന്‍
ചങ്കിലെ ചുടുചോര നമുക്കായ് ചിന്തി (2) (നിന്‍റെ തിരുകൃപ..)
                        
പ്രതിഫലം നല്‍കുവാന്‍ യേശു വരും
പ്രത്യാശയോടെ ഞാന്‍ കാത്തിരിപ്പൂ (2)
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥനന്നു വെളിച്ചമാക്കും (2) (നിന്‍റെ തിരുകൃപ..)

 

More Information on this song

This song was added by:Administrator on 04-02-2019