Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
1 ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്ക നിന്റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്ക യാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്ക
2 സുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെ നിന്റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെ എന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക