Malayalam Christian Lyrics

This song has been viewed 412 times.
Krushile snehathinay enthu njaan

Krushile snehathinay
Enthu njaan pakaram nalkum
Krushile thygathinay
Enthu njaan madaki nalkum

Raksha’than pana’pathram 
Kaikalil enthi nadha
Jeeva’kalam muzvanum njaan
Ninne vazthi padidume

Swarga mahimakal vedinje
Paarilenne thedi vanna
Aa mahal snehathinay
Enthu njaan thirike nalkum;- raksha

Enikay marichvane
enikay thakarnnavane
Veende’duppin maruvilayay
Enthu njaan pakaram nalkum;-

Ninne perum vahanamay
Nin sakshyam vahichiduvan
Oru chru jaylayay njaan
Ninaky erinjadanjan-

Enne njaan arppikunne
Nin sevakayi nadha
Udachu nee panithiduka
Nin mana paythramay;

ക്രൂശിലെ സ്നേഹത്തിനായ് എന്തു ഞാൻ പകരം നല്കും

1 ക്രൂശിലെ സ്നേഹത്തിനായ്
എന്തു ഞാൻ പകരം നല്കും
ക്രൂശിലെ ത്യാഗത്തിനായ്
എന്തു ഞാൻ തിരികെ നല്കും

രക്ഷതൻ പാനപാത്രം 
കൈകളിൽ എന്തി നാഥാ
ജീവകാലം മുഴുവനും ഞാൻ
നിന്നെ പാടി വാഴ്ത്തിടുമേ

2 സ്വർഗ്ഗ മഹിമകൾ വെടിഞ്ഞ്
പാരിലെന്നെ തേടി വന്ന
ആ മഹൽ സ്നേഹത്തിനായ്
എന്തു ഞാൻ തിരികെ നല്കും;-

3 എനിക്കായ് മരിച്ചവനെ
എനിക്കായ് തകർന്നവനെ
വീണ്ടെടുപ്പിൻ മറുവിലയായ്
എന്തു ഞാൻ പകരം നല്കും;-

4 നിന്നെ പേറും വാഹനമായ്
നിൻ സാക്ഷ്യം വഹിച്ചിടുവാൻ
ഒരു ചെറു ജ്വാലയായ് ഞാൻ
നിനക്കായ് എരിഞ്ഞടങ്ങാൻ

5 എന്നെ ഞാൻ അർപ്പിക്കുന്നേ
നിൻ സേവക്കായി നാഥാ
ഉടച്ചു നീ പണിതിടുക
നിൻ മാന പാത്രമായി;-

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Krushile snehathinay enthu njaan

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page