നീങ്ങിപ്പോയെന്റെ ഭാരങ്ങള്‍
മാറിപോയെന്റെ ശാപങ്ങള്‍
സൌക്യമായെന്റെ രോഗങ്ങള്‍
യേശുവിന് നാമത്തില്‍
ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്ത്തിടും
സര്‍വശക്തനായവനെ
യേശുവിന് നാമം വിടുതലായ്
യേശുവിന് നാമം രക്ഷയായ്
യേശുവിന് നാമം ശക്തിയായ്
യേശുവെന്നെ വീണ്ടെടുത്തു.. ഹല്ലേല്ലുയ്യാ.....
യേശുവിന് രക്തം ശുദ്ധിയ്ക്കായ്
യേശുവിന് രക്തം സൌക്യമായ്
യേശുവിന് രക്തം കഴുകലായ്
യേശുവില്‍ ഞാന്‍ ആശ്രയിക്കും ഹല്ലേല്ലുയ്യാ....