Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 5289 times.
Ente daivathal ellam sadhyam

1 ente daivathal ellam sadhyam(2)
aazhimel nadanne agniyil irangi
aakasham thuranna sarvvashakthan (2)

ellam ellam sadhyam ellam ellam sadhyam
rogamo dhukamo kashdamo
nashdamo viduthal nalkidum nathan

2 hannah karanjathu kettu samuel balane nalki
daniyelinte daivam simha-kuttil irangi
prarthichedam kannunerode onnum asadhyamalla;-

3 kurudan nilavilichappol yeshu nathan ninnu
lazar uyartha natattil jayathin ghosham kettu
prarthichedam kannunerode onnum asadhyamalla;-

4 ullam nondhu karanjal manasalingidum nathan
kalvariyile raktham papamochana’mekum
prarthichedam kannunerode onnum asadhyamalla;-

എന്റെ ദൈവത്താൽ എല്ലാം സാധ്യം ആഴിമേൽ

1 എന്റെ ദൈവത്താൽ എല്ലാം സാധ്യം (2)
ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി 
ആകാശം തുറന്ന സർവ്വശക്തൻ (2)

എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2)
രോഗമോ ദുഃഖമോ കഷ്ടമോ 
നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2)

2 ഹന്ന കരഞ്ഞതു കേട്ടു  ശമുവേൽ ബാലനെ നല്കി
ദാനിയേലിന്റെ ദൈവം സിംഹകൂട്ടിലിറങ്ങി (2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) 

3 കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു
ലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) 

4 ഉള്ളം നൊന്തു കരഞ്ഞാൽ മനസസലിഞ്ഞിടും നാഥൻ
കാൽവറിയിലെ രക്തം പാപമോചനം മേകും(2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) 

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente daivathal ellam sadhyam