Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kurishin kanathabharam thanguvan kazhiyate lokanathan padangal patari veenu kallukal nirayum peruvazhiyil
trippadam kallinmel tattimurinju chenninam varnnozhuki manavarilla vanavarilla thangithunachiduvan anutapamurunna chudukannunir thuki anayunnu munnil njangal (kurishin ..)
കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍ പാദങ്ങള്‍ പതറി വീണു കല്ലുകള്‍ നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍ തട്ടിമുറിഞ്ഞു ചെന്നിണം വാര്‍ന്നൊഴുകി മാനവരില്ല വാനവരില്ല താങ്ങിത്തുണച്ചീടുവാന്‍ അനുതാപമൂറുന്ന ചുടുകണ്ണുനീര്‍ തൂകി അണയുന്നു മുന്നില്‍ ഞങ്ങള്‍ (കുരിശിന്‍ ..)