Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 259 times.
Shalem nagara veethiyil mara
ശാലേം നഗര വീഥിയിൽ മരകുരിശും

ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻ
ശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നു
ശാലേം നഗര വീഥിയിൽ...

1.നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻ
മനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻ
വന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻ
നിന്ദിതനാംഎന്റെ പാപംമുറ്റും ഏറ്റെടുത്ത്താൽ
ശാലേം നഗര വീഥിയിൽ...

2.മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ല
സ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലും
സർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാം
നന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം

More Information on this song

This song was added by:Administrator on 24-09-2020