Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

christiansonglyricz.com

This song has been viewed 1066 times.
Athbutha vismaya sneham

Athbutha  vismaya sneham
en athmavin aanandam
jeevane nalkiya sneham
en jeevante aadharam
oh...en jeevante aadharam

krooshilen yeshuvin yagam
en papathin mochanam
krooshilen yeshuvin thyagham
en athmavin santhwanam
oh..en athmavin santhwanam

neeyanen ullile gaanam
neeyanen naavile geetham
nee thanne ennumen asha
nin munbil vanagunnu
oh..nin munbil vanagunnu

saukhya dayakan yeshu
athmavil shantiyekum
jeevante naayakan kristhu
jeevanil nadathidum
oh..jeevanil nadathidum

neeyanen ullile gaanam
neeyanen naavile geetham
nee thanne ennumen asha
nin munbil vanagunnu
oh..nin munbil vanagunnu

yeshu vannidum veendum
theerum en yathra vegam
charum than maarvilanayum
cherumen veetil njan 
oh.. cherum en veetil njan

neeyanen ullile gaanam
neeyanen naavile geetham
nee thanne ennumen asha
nin munbil vanagunnu
oh..nin munbil vanagunnu

അത്ഭുത വിസ്മയ സ്നേഹം

അത്ഭുത വിസ്മയ സ്നേഹം
എന്നാത്മാവിലാനന്ദം
ജീവനെ നൽകിയ സ്നേഹം
എൻ ജീവന്റെ ആധാരം
ഓ..ഓ. എൻ ജീവന്റെ ആധാരം

ക്രൂശിലെൻ യേശുവിൻ യാഗം
എൻ പാപത്തിൻ മോചനം
ക്രൂശിലെൻ യേശുവിൻ ത്യാഗം
എൻ ആത്മാവിൻ  സാന്ത്വനം
ഓ..ഓ എൻ ആത്മാവിൻ  സാന്ത്വനം

നീയാണെന്നിള്ളിലെ ഗാനം
നീയാണെൻ നാവിലെ ഗീതം
നീ തന്നെ എന്നുമെൻ ആശ
നിൻ മുൻപിൽ വണങ്ങുന്നു 
ഓ..ഓ..ഓ.നിൻ മുൻപിൽ വണങ്ങന്നു 

സൗഖ്യ ദായകൻ യേശു 
ആത്മാവിൽ ശാന്തിയേകും
ജീവന്റെ നായകൻ ക്രിസ്തു
ജീവനിൽ നടത്തീടും 
ഓ..ഓ.. ജീവനിൽ നടത്തീടും

യേശു വന്നീടും വീണ്ടും
തീരുമെൻ യാത്ര വേഗം
ചാരും തൻ മാർവ്വിലണയും
ചേരുമെൻ വീട്ടിൽ ഞാൻ 
ഓ..ഓ..ഓ. ചേരുമെൻ വീട്ടിൽ ഞാൻ

നീയാണെന്നിള്ളിലെ ഗാനം
നീയാണെൻ നാവിലെ ഗീതം
നീ തന്നെ എന്നുമെൻ ആശ
നിൻ മുൻപിൽ വണങ്ങുന്നു 
ഓ..ഓ..ഓ. നിൻ മുൻപിൽ വണങ്ങന്നു 

More Information on this song

This song was added by:Administrator on 12-03-2022